India vs Australia: Kane Richardson ruled out
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ഓസീസ് ബൗളിങ് നിരയുടെ പ്രധാന താരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പരിക്കുമൂലം രാജ്യത്തേക്ക് മടങ്ങി. ആന്‍ഡ്രൂ ടൈ ആണ് പകരക്കാരനായി എത്തുന്നത്. ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സമര്‍ഥനായ കളിക്കാരിലൊരാളാണ് റിച്ചാര്‍ഡ്‌സണ്‍.